എനിക്ക് നല്ല ഒരു അനുഭവമായിരുന്നു schoolil നിന്നും 2 week കൊണ്ട് കിട്ടിയത്. ഞാന്‍ 9 il acid alkali and salt എന്ന പാഠം ആണ് എടുത്തത്.ഓരോ ദിവസവും പരീക്ഷണങ്ങളിലൂടെയാണ് topic ല്‍ എത്തിചേര്‍ന്നത്.പരീക്ഷണങ്ങള്‍ ചെയ്യാന്‍ അതിനെപറ്റി കൂടുതല്‍ അറിയാനും കുട്ടികള്‍ക്ക് നല്ല താല്പര്യമായിരുന്നു .
Thursday, 1 December 2016
Wednesday, 30 November 2016
Monday, 21 November 2016
Tuesday, 15 November 2016
Friday, 14 October 2016
Subscribe to:
Posts (Atom)