Thursday, 1 December 2016

Experience

എനിക്ക് നല്ല ഒരു അനുഭവമായിരുന്നു schoolil  നിന്നും 2 week കൊണ്ട് കിട്ടിയത്. ഞാന്‍ 9 il acid alkali and salt  എന്ന പാഠം ആണ് എടുത്തത്.ഓരോ ദിവസവും പരീക്ഷണങ്ങളിലൂടെയാണ്  topic ല്‍ എത്തിചേര്‍ന്നത്.പരീക്ഷണങ്ങള്‍ ചെയ്യാന്‍  അതിനെപറ്റി കൂടുതല്‍ അറിയാനും കുട്ടികള്‍ക്ക്  നല്ല താല്പര്യമായിരുന്നു .