Monday, 30 January 2017

Gandhi smrithi

Gandhi Smriti formerly known as Birla House or Birla Bhavan, is a museum dedicated to Mahatma Gandhi, situated on Tees January Road, formerly Albuquerque Road, in New Delhi, India. It is the location where Mahatma Gandhi spent the last 144 days of his life and was assassinated on 30 January 1948. It was originally the house of the Indian business tycoons, the Birla family. It is now also home to the Eternal Gandhi Multimedia Museum, which was established in 2005.[1]

Saturday, 28 January 2017

Experience.

Teaching practice  27/1/2017  കൂടി   അവസാനിച്ചു.ഒരിക്കലും മറക്കാന്‍ കഴിയാത്ത കുറേ  അനുഭവങ്ങളാണ് ലഭിച്ചത്.

Conscientization programme

Thursday, 26 January 2017

Programme at govt hss puliyoor

Republic day special programmes

Republic day

Flag host at Govt Hss puliyoor

Republic day

Republic Day honors the date on which the Constitution of India came into effect on 26 January 1950 replacing the Government of India Act (1935) as the governing document of India.[1]

The Constitution was adopted by the Indian Constituent Assembly on 26 November 1949, and came into effect on 26 January 1950 with a democratic government system, completing the country's transition towards becoming an independent republic. 26 January was chosen as the Republic day because it was on this day in 1930 when Declaration of Indian Independence (Purna Swaraj) was proclaimed by the Indian National Congress as opposed to the Dominion status offered by British Regime.

It is one of three national holidays in India, the other two being Independence Day and Gandhi Jayanti.

Tuesday, 24 January 2017

Subhas Chandra Bose

Subhas Chandra Bose (Bengali: [Subhas Chandra Bose]; 23 January 1897 – 18 August 1945[1][a]), was an Indian nationalist whose defiant patriotism made him a hero in India,[4][b][5][c][6][d] but whose attempt during World War II to rid India of British rule with the help of Nazi Germany and Imperial Japan left a troubled legacy.[7][e][8][f][4][g] The honorific Netaji (Hindustani: "Respected Leader"), first applied in early 1942 to Bose in Germany by the Indian soldiers of the Indische Legion and by the German and Indian officials in the Special Bureau for India in Berlin, was later used throughout India.[9][h]

Tuesday, 17 January 2017

January 15 palliyetive care day

സങ്കീർണ്ണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെ ക്ലേശങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വൈദ്യ പരിചരണമോ ചികിത്സയെയോ ആണ്‌ സാന്ത്വന ചികിത്സ അഥവാ പാലിയേറ്റീവ്‌ പരിചരണം. മൂടുക, മറയ്ക്കുക, ഒളിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങൾ വരുന്ന പാല്ലയർ എന്ന ലാറ്റിൻ വാക്കിൽ നിന്നുത്ഭവം. പത്തോൻപതാം നൂറ്റാണ്ടിൽ അയർലാൻഡിലും ലണ്ടനിലും സ്ഥാപിച്ച മരണാസന്നരായവർക്കുള്ള അഭയകേന്ദ്രമാണ്‌ പാല്ലിയേറ്റീവ്‌ പരിചരണത്തിനു തുടക്കമായത്‌. ആദ്യ കാലങ്ങളിൽ ഇങ്ങനെ പരിചരണം ലഭിച്ചിരുന്നത്‌ മരണാസന്നരായ അർബുദ രോഗികൾക്കു മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ ചികിത്സിച്ചു ഭേദമാക്കാവുന്ന എല്ലാ രോഗങ്ങളിലും, രോഗിയുടെ വേദനയും മറ്റസ്വസ്ഥതകളും ഒഴിവാക്കുവാനോ കുറയ്ക്കുവാനോ ഈ പരിചരണം പ്രയോജനപ്പെടുന്നു.[1] അർബുദം കൂടാതെ ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹൃദയ സംബന്ധിയായ രോഗങ്ങൾ, നാഡീ രോഗങ്ങൾ തുടങ്ങിയവയിൽ ഉണ്ടാകാവുന്ന അസ്വസ്ഥതകൾക്കും, ചില ഘട്ടങ്ങളിൽ അർബുദ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയുടെ വിപരീത‍ഫലമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും പാല്ലിയേറ്റീവ്‌ പരിചരണം പ്രയോജനപ്പെടുന്നു. മരണാസന്ന രോഗങ്ങളുള്ള ശിശുക്കളെ സഹായിക്കുവാനായി പാല്ലിയേറ്റീവ്‌ പരിചരണത്തിന്റെ ഒരു പ്രത്യേക വിഭാഗമുണ്ട്‌.

ലോകാരോഗ്യ സംഘടന പ്രകാരം "ജീവനു ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് സത്വരമായ രോഗ നിർണ്ണയവും കുറ്റമറ്റ വേദന സംഹാര ചികിത്സകളും, അവരുടെ ശാരീരിക, മാനസിക, സാമൂഹിക, ആധ്യാത്മീക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് അവരുടെ ക്ലേശങ്ങൾ തടയുകയോ കുറയ്ക്കുകയോ ചെയ്യുന്ന സമീപനമാണ് പാല്ലിയേറ്റീവ്‌ പരിചരണം.[2]

കാലങ്ങളായി വൈദ്യന്മാർ പാല്ലിയേറ്റീവ്‌ പരിചരണമെന്ന സങ്കൽപ്പം അതിനായി ഉപയോഗിച്ചിരുന്ന ഔഷധങ്ങൾ രോഗികളിലുണ്ടാക്കാവുന്ന ശീലത്തെയും വിപരീത ഫലങ്ങളേയും മറ്റ്‌ നിയന്ത്രണാതീതമായ പ്രശ്നങ്ങളേയും പറ്റി ആശങ്കാകുലരായിരുന്നു. അതിനാൽ ഈ പരിചരണത്തിന്‌ അത്ര പ്രാധാന്യം ലഭിച്ചില്ല.

Assembly at govt hss puliyoor

Experience

9/1/17 മുതലായിരുന്നു teaching practice തുടങ്ങിയത്.എനിക്ക് 9 ക്ളാസിലെ  അലോഹസംക്തങ്ങളും ,8 ലെ ശബ്ദംഎന്നപാഠവുമാണ്  പഠിപ്പിച്ചത് വളരെ നല്ല രീതിയില്‍ എടുക്കാന്‍ എ നിക്ക്  കഴിഞ്ഞു ,9 ല്‍ ICT വെച്ച് പഠിപ്പിച്ചതിനാല്‍ കുട്ടികളുടെ ഭാഗത്തൂന് നല്ല response ഉണ്ടായിരുന്നു. NH3,sulphuric acid എന്നീ  topic ആണ്
എടുത്തത്.8 ല്‍  activity  രീതിലാണ് കൂടുതലും class എടുത്തത്.കുട്ടികളെ കെണ്ട്  ശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ ഉണ്ടാക്കിപ്പിച്ചു വാങ്ങി,നല്ല  effective class ആക്കാന്‍  എനിക്ക ് കഴിഞ്ഞു.

Thursday, 12 January 2017

Sunday, 8 January 2017